Login to Buy Online Digital 'Flip Read Version' Book Issue

Madhurasmrithi

Author - Dr. T. S. Somanathan
March 2024

Price -  175


About Book

1979 മുതല്‍ 1999 വരെയും തുടര്‍ന്ന് ഇന്നിതുവരെ, ആല്‍മരവിത്തുപോലെ ഓര്‍മ്മകള്‍ ഉള്‍വഹിച്ചു നില്‍ക്കുന്ന കാലയളവിലുള്ള സംഭവങ്ങളില്‍ ഏറെയൊന്നും എനിക്ക് പറയാന്‍ കഴിഞ്ഞിട്ടില്ല. പലതും സംഭാഷണ വേളകളില്‍ ഓര്‍മ്മവരും മുന്നിലുള്ളവരോട് പറയും. ഏകാന്ത രാവുകളില്‍ ഗുരുസാമീപ്യത്തിന്റെ അനുഭൂതി നിമിഷങ്ങള്‍ ഓടിയെത്തി തഴുകി കടന്നുപോകും അപ്പോള്‍ ഈറനണിഞ്ഞ കണ്ണുകള്‍ മൂടി രാവിന്റെ നിശബ്ദതയില്‍ പ്രകാശത്തിന്റെ പൊയ്യാവിളക്കിനുവേണ്ടി കൊതിച്ചിരിക്കും ഡോ. റ്റി. എസ് സോമനാഥന്‍