ശ്രീമതി ശാരദ ടീച്ചറിന്റെ ഈ കവിതകളില്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്നത് പൂത്തുലഞ്ഞ സ്‌നേഹത്തിന്റെ അടരാത്ത വര്‍ണ്ണ പുഷ്പങ്ങളാണ്. വൃത്തമോ താളമോ ഭാഷയോ ഗണിക്കാതെ ആ സ്‌നേഹത്തിനു മുന്നില്‍ മൗനമായിരുന്നാല്‍ അനുവാചകന് മനസ്സിന്റെ സംഗീതം ശ്രവിക്കാം അതിരുകള്‍ ലംഘിച്ച അനശ്വര പ്രണയത്തിന്റെ ഭക്തി സംഗീതം ആസ്വദിക്കാം. ആ നൂലിഴകളുടെ ഊടും പാവും നെയ്‌തെടുത്ത പ്രകാശത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന കോമള രൂപത്തെ ഗുരു എന്ന് വിളിക്കാം ഭക്തിസാഗരത്തില്‍ ഒരിക്കലെങ്കിലും മുങ്ങി നിവരാന്‍ കഴിഞ്ഞവന് ഇതിലെ വരികള്‍ക്കിടയില്‍ ഗുരുവിന്റെ പുഞ്ചിരിപ്പൂവുകള്‍ കാണാം.
In this issue