Page 6 - August-setember1977 preview
P. 6

ാമുഖം

                                                                                                                          സാംസ്ക്കാരികമായ നവോദ്ധാനംആവശ്യമാണോ?

                                                                                                                           അങ്ങിങ്ങായി ഈ ചാദ്യം ഉയർന്നുകേൾക്കാറുണ്ട്

                                                                                                                           പക്ഷേ അതിനു വ്യക്തമായ ഒരു മറുപടി എ
                                                                                                                           നിന്നും ഉണ്ടായിട്ടില്ല. ആ ചോദ്യങ്ങൾ അന്തരീക്ഷ


                                                                                                                           ത്തിൽ വായിച്ചു കിടക്കുകയാണു.                         അതു വീണ്ടും
                                                                                                                           ആവർത്തിച്ചതുകൊണ്ടു് യാതൊരു പ്രയോജനവും


                                                                                                                           കാണുന്നില്ല.
                                                                                                                                  സമ്പന്നമായ ഒരു സാംസ്ക്കാരിക പാരമ്പരു

                                                                                                                          നമ്മൾക്കുണ്ടായിരുന്നു. അതിന്നു് എവിടേയോ മറ

                                                                                                                           ഞ്ഞിരിക്കുന്നു പാകം 20 വികൃതമായ ഒരു സംസ°ക്കാ രാ


                                                                                                                           ഇവിടെ നിലനിൽക്കുന്നു.                   അതു് പാശ്ചാത്യ സം
                                                                                                                           സ്ക്കാരത്തിൻറ                 മറപിടിച്ചു കൊണ്ടാണെന്നു
                                                                                                                           തീർത്തും പറയാൻ കഴിയും. അതിനെ ഉയർത്തി
                                                                                                                           ക്കാട്ടി അഭിമാനം കൊള്ള ന്നവ മാണ് നമ്മുടെ ഇട

                                                                                                                           യിലുള്ള തു്. അതു് അപ്പാടെ തെററാണെന്നു പറ
                                                                                                                                                                                         അതിൽ
                                                                                                                           യുകയല്ല മറിച്ച് പല അപാകതകളും


                                                                                                                           തങ്ങിനിൽക്കുന്നു എന്നു സാരം.
                                                                                                                                  2[ന്നിപ്പോൾ പാശ്ചാത്യർ നമ്മുടെ സംസ്ക്കാ

                                                                                                                           ര യാ ണ് ഉററുദനാക്കിയോ ) dിക്കുന്നതു.. അ


                                                                                                                           തിൻറ അനുസIO കണ്ടെത്താനുള്ള                                 ശ്രമമാണ്
                                                                                                                           അവർ നടത്തുന്നത്. അപ്പോൾ നമ്മൾ അങ്ങാട്ടു
                                                                                                                           ശ്രദ്ധിച്ചതു കൊണ്ട് എന്തെങ്കിലും പ്രയോജനപ്പ


                                                                                                                           ഉണ്ടോ?
                                                                                                                                   ഇവിടെ നമ്മൾക്കൊന്നു ചെയ്യാൻ കഴിയും.

                                                                                                                           പാശ്ചാത്യവും പൗരസ്ത്യവുമായ സാംസ്ക്കാരങ്ങ
                                                                                                                           ളിൽ നിന്നും തള്ള ണ്ടതിനെ തള്ളുകയും നല്ലതിനെ

                                                                                                                           സ്വീകരിക്കുകയുമാണ് വേണ്ടതു്. അതിൽനിന്നും

                                                                                                                           ഉരുത്തിരിഞ്ഞു വന്ന നല്ല അംശങ്ങളെ ഉൾക്കൊണ്ടു
                                                                                                                           മുന്നോട്ടുപോകണം. എങ്കിൽ ഒരു പുതിയ സ സ്

                                                                                                                           ക്കാരം രൂപപ്പെടുത്തിയെടുക്കാൻ കഴിയും, അതായ

                                                                                                                           ( 16 നം 12, 15 ലക്ഷit !ം,
                                                                                                                                   നവീനാശയ 313ൾ കാലത്തിനനുസ രിച്ച് രൂപ

                                                                                                                              പ്പെടു ത്ത , പ്രാവർത്തികമാക്കി മുന്നോട്ടു നീ -
                                                                                                                            ത' ഇന്നു് എക്കാലത്തെയും കാൾ ആവശ്യ മായി o


                                                                                                                            ct.
   1   2   3   4   5   6   7   8   9   10   11