Prarthananjali
₹40.00
പ്രാര്‍ത്ഥനാഞ്ജലി
''സകലവിധ സന്നിധാനങ്ങളും കടന്നുവന്ന ദൈവനിയോഗത്തിന്റെ അനുഭവസിദ്ധാന്തം, യുഗധര്‍മ്മത്തിന്റെ പുണ്യാതിരേകമായി
നില്‍ക്കുന്ന ബ്രഹ്മനിശ്ചയം'' ഗുരുവിനെക്കുറിച്ച് ബ്രഹ്മപ്രകാശത്തില്‍നിന്നുള്ള അശരീരി വചനങ്ങള്‍ ഇതായിരുന്നു. ഗുരുനാമമന്ത്രം ബ്രഹ്മം അശരീരിയായി അറിയിച്ചു. 'അഖണ്ഡനാമം'. സ്ഥൂല സൂക്ഷ്മങ്ങളുടെ ശുദ്ധീകരണത്തിന് ഉപാധിയായി.....തീരാത്ത
പാപങ്ങളില്‍ തീര്‍ത്ഥപ്രവാഹമായി......